വിദ്യര്‍ത്ഥികള്‍ക്ക് നേരെയുള്ള സദാചാര ആക്രമണം: റിപ്പോര്‍ട്ട് തേടി സിഡബ്ല്യൂസി
കേസുമായി മുന്‍പോട്ടു പോകുമെന്ന് ആക്രമിക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. പരാതി നല്‍കിയപ്പോള്‍ പൊലീസ് ഒത്തുത്തീര്‍പ്പിന് ശ്രമിക്കുകയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ കേസ് അന്വേഷണം നടക്കുന്നുണ്ട്.